Vineeth Sreenivasan, the young actor-director is back to the industry after thoroughly enjoying his paternity break. <br /> <br />പ്രിയപുത്രന്‍ വിഹാന്റെ ചിത്രത്തോടൊപ്പം തന്നെ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുന്ന മകന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.വിഹാന്‍ ദിവ്യ വിനീതെന്നാണ് മകന് പേരിട്ടിട്ടുള്ളത്. 2012 ഒക്ടോബറിലായിരുന്നു വിനീതും ദിവ്യയും വിവാഹിതരായത്.